2009, ഡിസംബർ 16, ബുധനാഴ്‌ച

എന്നെ കുറിച്ച്.....

അച്ചാച്ചന്‍ എന്നെ വിളിക്കും " അച്ചാച്ചന്റെ മോളെ എന്നു"
അച്ഛമ്മ എന്നെ വിളിക്കും " കുഞ്ഞു എന്നു"
ചാച്ചന്‍ എന്നെ വിളിക്കും "ഉണ്ടംപൊരി എന്നു "
അമ്മ എന്നെ വിളിക്കും "കുഞ്ഞാ എന്നു "
അച്ഛന്‍ എന്നെ വിളിക്കും "പൊരുപോരുപ്പേ എന്നു"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ